മൊജ്തബ കരുത്തൻ, ശത്രുവിന്റെ ആരോപണങ്ങൾ തള്ളി ഇറാൻ...
Thursday 21 May 2026 12:33 AM IST
അമേരിക്കയുടെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരം പങ്കുവച്ച് ഇറാൻ