സതീശൻ പത്മവ്യൂഹത്തിൽ, ഒരുവർഷം പിന്നിടുമോ?...
Thursday 21 May 2026 12:35 AM IST
പാർട്ടിക്കുള്ളിലെ അധികാര പോരാട്ടത്തിനൊടുവിലാണ് വി.ഡി.സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്തിന്റെ കടബാദ്ധ്യത സർക്കാരിനെ ചെലവ് ചുരുക്കലിനു നിർബന്ധിതമാക്കും. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു