നയം വ്യക്തമാക്കി ലീഗ്, അടവുകൾ പിഴയ്ക്കുമോ വി.ഡിക്ക്
Friday 22 May 2026 1:05 AM IST
പത്ത് വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ യു.ഡി.എഫിന് ഭരണത്തിൽ ഒട്ടനവധി വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയെന്ന നിലയിൽ വി.ഡി.സതീശൻ നേരിടാൻ പോകുന്ന രാഷ്ട്രീയ സാമുദായിക വെല്ലുവിളികൾ എന്തൊക്കെ ?. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ എം.എസ്.വേണുഗോപാൽ.