രണ്ട് രാജ്യങ്ങളെ പിന്തള്ളി വെനസ്വേല, ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മാറ്റവുമായി ഇന്ത്യ
Sunday 24 May 2026 12:33 AM IST
ആഗോള ഊർജ്ജ വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലെ പുതിയ മാറ്റം. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ, ദീർഘകാലമായി മദ്ധ്യപൂർവദേശ രാജ്യങ്ങളെയും അമേരിക്കയെയും ആശ്രയിച്ചിരുന്ന ഇറക്കുമതി മാതൃകയിൽ ഇപ്പോൾ നിർണായകമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്