ഞാൻ സ്റ്റീഫൻ നെടുമ്പള്ളിയല്ല, ചാണ്ടി ഉമ്മൻ തന്നെ...

Monday 25 May 2026 1:39 AM IST

വി.ഡി.സതീശൻ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് സംബന്ധിച്ച ഊഹാപോഹങ്ങളെ കുറിച്ച് ചാണ്ടി ഉമ്മൻ മനസ് തുറക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ മാദ്ധ്യമസൃഷ്ടിയാണെന്നും ചാണ്ടി ഉമ്മൻ പറയുന്നു.