വി.ഡിയെ വീഴ്ത്താൻ ആർ.സിയും കെ.സിയും, തടുക്കാൻ മുസ്ലീംലീഗ്
Monday 25 May 2026 1:42 AM IST
മുഖ്യമന്ത്രിയായി വി.ഡി.സതീശൻ അധികാരത്തിലെത്തിയെങ്കിലും പാർട്ടിക്കുള്ളിലും സർക്കാരിലും വെല്ലുവിളികൾ നിരവധിയാണ്. വെല്ലുവിളികളെ സതീശൻ എങ്ങനെ മറികടക്കും?. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ.