ലക്ഷ്യം ട്രംപ് ?. വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്, ഞെട്ടി അമേരിക്ക...
Monday 25 May 2026 1:48 AM IST
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകിട്ടുണ്ടായ വെടിവയ്പ്പ് രാജ്യത്തെ സുരക്ഷാ ഏജൻസികളെ ജാഗ്രതയിലാക്കി. വാഷിംഗ്ടൺ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വൈറ്റ് ഹൗസ് കോംപ്ലക്സിന് പുറത്തായി 17-ാം സ്ട്രീറ്റും പെൻസിൽവാനിയ അവന്യൂ നോർത്ത് വെസ്റ്റും ചേരുന്ന മേഖലയിലായിരുന്നു അപ്രതീക്ഷിത വെടിവയ്പ്പ് ഉണ്ടായത്.