ഗതികെട്ട് യു.എസ് യൂടേൺ, ഇനി മോദി തീരുമാനിക്കും

Sunday 24 May 2026 7:51 PM IST

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനം നിലവിലത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ വലിയ പ്രധാന്യം അർഹിക്കുന്നതാണ്.ഓപ്പറേഷൻ സിന്ദൂറിന്‌ ശേഷം വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും മെച്ചപ്പെടുകയാണോ?. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു, അതിഥിയായി ചേരുന്നത് വിദേശകാര്യ വിദഗ്ദ്ധൻ ഡോ.മോഹൻ വർഗീസ്.