മോദി എന്റെ നല്ല സുഹൃത്ത്, പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ട്രംപ്
Tuesday 26 May 2026 12:19 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250ാം വാർഷികാഘോഷത്തിനിടെയാണ് നരേന്ദ്ര മോദിയെ ട്രംപ് പ്രശംസിച്ചത്. ഡൽഹിയിലെ യു.എസ് എംബസിയിൽ നടന്ന പരിപാടിക്കിടെയാണ് സർപ്രൈസ് കോളുമായി ട്രംപ് എത്തിയത്