ഇരുമ്പ് സൗഹൃദം, ചൈനയുടെ പുതിയ കുതന്ത്രത്തിന്റെ പങ്കാളി പാകിസ്ഥാൻ?

Wednesday 27 May 2026 1:26 AM IST

ചൈനയും പാകിസ്ഥാനും തമ്മിലുള്ള അടുത്ത ബന്ധം വീണ്ടും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാൻ വഹിച്ച മദ്ധ്യസ്ഥ ശ്രമങ്ങളെ ചൈന തുറന്നുപറഞ്ഞ് അഭിനന്ദിച്ചു.