അഴിമതി തടയാൻ 'പ്രൊജക്ട് സീറോ'; പൊതുജന പരാതിക്കായി പ്രത്യേക സംവിധാനം
Wednesday 27 May 2026 1:33 AM IST
സംസ്ഥാനത്തെ പരിപൂർണമായി അഴിമതി വിമുക്തമാക്കാനായി പ്രോജക്ട് സീറോ പദ്ധതി ആവിഷ്‌കരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.