തമിഴ്നാട്ടിൽ ചെറുകിട കർഷകർക്ക് ആശ്വാസം: വൻ പ്രഖ്യാപനവുമായി വിജയ്...
Wednesday 27 May 2026 1:35 AM IST
സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്ക് ആശ്വാസമായി കടം എഴുതിത്തള്ളാൻ ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് ഇളവ് പ്രഖ്യാപിച്ചത്. 50,000 രൂപയിൽ താഴെ കടമുള്ള ഏതൊരു കർഷകനും പൂർണമായ ഇളവ് നൽകുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.