കുത്തൊഴുക്കായ് കുരുക്കുകൾ, കാലിടറുമോ വി.ഡിക്ക്...

Thursday 28 May 2026 1:22 AM IST

വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് കേരളത്തിൽ അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രിയെന്ന നിലയിൽ വലിയ വെല്ലുവിളികളാണ് വി.ഡി.സതീശൻ നേരിടുന്നത്. ടോക്കിംഗ് പോയിന്റ ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ടി.ജി.മോഹൻദാസ്.