ഹമാസിന്റെ തല തകർക്കാൻ ഇസ്രയേൽ, ഗാസയിൽ പൊട്ടിത്തെറി...
Thursday 28 May 2026 1:33 AM IST
ഗാസയിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഒക്ടോബർ 7ലെ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളും ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവനുമായ മുഹമ്മദ് ഔദയെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ഹമാസ് സൈനിക വിഭാഗമായ അൽഖസാം ബ്രിഗേഡ്സിന്റെ തലവനായിരുന്ന ഇസുദ്ദീൻ അൽഹദ്ദാദ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് പുതിയ തലവനെതിരെയുള്ള ആക്രമണം.