ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദബും അടയ്ക്കുമോ? ആശങ്കയിൽ ആഗോളവിപണി...

Thursday 04 June 2026 12:03 AM IST

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ വഴിമുട്ടിനിൽക്കുമ്പോൾ ഹുർമുസിനു പുറമേ മറ്റൊരു തന്ത്രപ്രധാന തുറമുഖമായ ബാബ് അൽ മന്ദബ് കൂടി അടക്കാൻ ഇറാൻ നീക്കം