ഇതാണ് ജനമൈത്രി...
Sunday 07 June 2020 4:30 AM IST
ലോക്ക് ഡൗൺ സമയത്ത് എറണാകുളത്ത് തെരുവിൽ കഴിഞ്ഞവർ ഭക്ഷണം കിട്ടാതെ വിഷമിച്ചില്ല.കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയും സി.ഐ. എസ്. വിജയശങ്കറും സെൻട്രൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് മൂന്ന് നേരവും അവർക്ക് ഭക്ഷണമെത്തിച്ചു
വീഡിയോ- എൻ. ആർ. സുധർമ്മദാസ്