ബാര്‍ കോഴ കേസ് ജോസ് കെ മാണി പത്ത് കോടി രൂപ വാഗാദിനം ചെയ്തു ആരോപണവുമായി ബിജു രമേശ്
മുന്‍ മന്ത്രി കെ.എം മാണിക്ക് എതിരായ ബാര്‍കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്ന കേരള കോണ്‍ഗ്രസ് ആരോപണത്തിന് പിന്നാലെ, ജോസ് കെ മാണിക്ക് എതിരെ ഗുരുതര ആരോപണവും ആയി ബിജു രമേശ് രംഗത്ത്
October 19, 2020