ചക്രപാണി കോൺട്രാക്ടർ
Friday 03 July 2020 1:11 AM IST
തിരുവനന്തപുരം : ആനയറ ശ്രീലാസ്യത്തിൽ കെ. ചക്രപാണി കോൺട്രാക്ടർ (89) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 3116- കുടവൂർ ശാഖ രക്ഷാധികാരിയായിരുന്നു. ഭാര്യ: പരേതയായ കെ. സുലോചന. മക്കൾ: ഷാന്റി, ഷെർലി, ഷൈനി, പരേതയായ ഷൈജി. മരുമക്കൾ: പി. ശിശുപാലൻ (റിട്ട. എസ്.പി), സുരേഷ് കുമാർ (റിട്ട. എസ്.പി), പ്രമോദ് (റിട്ട. എൻജി. കെൽട്രോൺ). മരണാനന്തരചടങ്ങ് : 6ന് രാവിലെ 8ന്.