കെണിയില്‍ കുടുങ്ങി കടുവ
Monday 26 October 2020 4:30 AM IST
വയനാട് ചീയമ്പത്ത് നിരവധി വളർത്തു മൃഗങ്ങളെ ആക്രമിച്ച കടുവ വനം വകുപ്പധികൃതർ ചീയമ്പത്ത് ആനപ്പന്തിയിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.ഈ മാസം എട്ടാം തീയ്യതിയാണ് കൂട് സ്ഥാപിച്ചത്. കടുവയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിയ്ക്കുമെന്ന് ഡി.എഫ്.ഒ. അറിയിച്ചു.വീഡിയോ കെ.ആർ. രമിത്