അയിഷു ഹജ്ജുമ്മ
Friday 12 August 2022 12:29 AM IST
അരിക്കുളം: കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി പരേതനായ ഇരുളാട്ട് അബ്ദുള്ള ഹാജിയുടെ ഭാര്യ സൗദമഹൽ അയിഷു ഹജ്ജുമ്മ (79)നിര്യാതയായി. മക്കൾ: മജീദ് (ബഹ്രൈൻ), നിസാർ (അസി. മാനേജർ, കേരള ഗ്രാമീൺ ബാങ്ക് കൊയിലാണ്ടി), റംല, സൗദ, റസിയ, പരേതനായ മുഹമ്മദ്. മരുമക്കൾ: ജമീല, സറീന, റസിയ, ഖാദർ (അത്തോളി), ലത്തീഫ് (അത്തോളി )ലത്തീഫ് (മുചുകുന്ന് ). സഹോദരങ്ങൾ: മൊയ്തീൻകുട്ടി (നടേരി), പാത്തുമ്മ, ബീവി (മുൻ അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗം), സൈനബ (കൊല്ലം )സുബൈദ (നടുവണ്ണൂർ), പരേതരായ മമ്മു, ഖദീജ.