അനിൽ കുമാർ

Thursday 06 October 2022 10:02 PM IST

പ്രാക്കുളം: തേരയ്യത്ത് വീട്ടിൽ വസുധരന്റെയും വാമാക്ഷിയുടെയും മകൻ അനിൽ കുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: സുക്ഷമ. മകൻ: അമൽ. മരുമകൾ: പ്രിയജ.