ശാരദാമ്മ
Friday 25 November 2022 4:24 AM IST
പൗഡിക്കോണം :പാലത്തറ ദുർഗാ ലെയിൻ അരുണിമ വീട്ടിൽ ശാരദാമ്മ (73) നിര്യാതയായി. ഭർത്താവ്: വേലായുധൻ നായർ (റിട്ട. സി.ആർ.പി.എഫ് ) മക്കൾ : സന്തോഷ് (കൈരളി ഫോർഡ് ) ,സതീഷ് ( കെ.എസ്.ഇ.ബി) .മരുമക്കൾ : പ്രിയ (സെക്രട്ടേറിയറ്റ് ) ,അരുണ (എസ്.ബി.ഐ) .സംസ്കാരം ഇന്ന് രാവിലെ 9 ന് സ്വവസതിയിൽ . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് .