രാജൻ
Thursday 07 May 2026 12:07 AM IST
അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വാടയ്ക്കൽ വെളിയിൽ വീട്ടിൽ രാജൻ (87 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ ; ശിവകുമാർ, ജയകുമാർ, ശ്രീകുമാർ, നന്ദകുമാർ. മരുമക്കൾ :ഷീബ, സതീഭായി, ബിജിമോൾ, ഷൈസി നന്ദകുമാർ.