ജിജോ ജോൺസൻ

Thursday 07 May 2026 12:08 AM IST

കറ്റാനം: ഗ്രേസ് വില്ലയിൽ ജോൺ​സൺ​ തോമസിന്റെയും ജോളി ജോൺസന്റെയും മകൻ ജിജോ ജോൺസൻ (36,കാനറാ ബാങ്ക് ജീവനക്കാരൻ) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: ശാന്തി എം. വിൽസൻ. മക്കൾ: ജ്വോഷ്വ, ജോർദാൻ