എം.എൻ. ശിവപ്രസാദ്

Sunday 17 May 2026 12:32 AM IST

മുഹമ്മ: വലിയ കലവൂർ ഓംകാരം വീട്ടിൽ എം.എൻ. ശിവപ്രസാദ് (കുട്ടൻ-44) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ശിവാനി, ശിവന്യ.