ഇന്ദിര
Sunday 17 May 2026 12:35 AM IST
ഭഗവതിപ്പടി : കൊയ്‌പ്പള്ളികാരാണ്മ നെല്ലിക്കോമത്ത് ഇന്ദിര (70) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: മണി, പരേതനായ മണികണ്ഠൻ, മണിക്കുട്ടൻ. മരുമക്കൾ : അനന്തകൃഷ്ണൻ, ഗോപിക, സബിത. സഞ്ചയനം: വ്യാഴം 8 ന്.