അനിരുദ്ധൻ

Sunday 17 May 2026 12:37 AM IST

ആലപ്പുഴ : പൂന്തോപ്പ് ഓളോപറമ്പിൽ അനിരുദ്ധൻ (80) നിര്യാതനായി.

ഭാര്യ : മായ. മകൾ : അനുഷ. മരുമകൻ : അർജുൻ. സഞ്ചയനം : ബുധനാഴ്ച രാവിലെ 9.45ന്.