രാജു

Sunday 03 May 2026 1:16 AM IST

കോതമംഗലം: ചേലാട് ചെമ്മീൻകുത്ത് നെടുംപാറക്കൽ എൻ.ആർ രാജു (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രകാശ് (സി ആർ.പി എഫ്. ഛത്തീസ്ഗഡ് ), ജയൻ, സീമ. മരുമക്കൾ: പ്രസ്സി, അജിത.