ടി.കെ. കൃഷ്ണൻകുട്ടി
Wednesday 06 May 2026 7:30 PM IST
പെരുമ്പാവൂർ: പള്ളിപ്രം മാറമ്പിള്ളി തോലേത്ത് വീട്ടിൽ, നളന്ദ ഇൻഡസ്ട്രീസ് ഉടമയും പ്രമുഖ വ്യവസായിയുമായ ടി.കെ. കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഗോകുൽകൃഷ്ണൻ (ബിസിനസ്), യദുകൃഷ്ണൻ (ഗായകൻ), കീർത്തനകൃഷ്ണൻ (സൈക്കോളജിസ്റ്റ്). മരുമക്കൾ: ഡോ. മീനാക്ഷി, രാഹുൽ (ബിസിനസ്).