എ. കുഞ്ഞ്

Wednesday 06 May 2026 8:35 PM IST

വാളകം: പെരുമ്പാവൂർ ടൗണിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവിണ് ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന വാളകം ആട്ടാമേളേൽ എ. കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: രാജി കുഞ്ഞ്. മക്കൾ: ചിനു ജിമേഷ് (നഴ്സ്,​ രാജഗിരി),​ ചിരാജ് (ഖത്തർ). മരുമകൻ: ജിമേഷ്.