സെലിൻ
Wednesday 06 May 2026 8:55 PM IST
മട്ടാഞ്ചേരി: ചുള്ളിക്കൽ കാഞ്ഞിരപറമ്പിൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ സെലിൻ (83) നിര്യാതയായി. സംസ്കാരം ഇന്ന് 9ന് നസ്രത്ത് തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജിജു, ജിനി, ജിസി, ജിജി. മരുമക്കൾ: ജോമി, ജോസി, ആന്റണി.