ബിജു ജോൺ

Thursday 07 May 2026 4:01 PM IST

തെക്കൻ പറവൂർ: മലമേൽ തെരുവിൽ ബിജു ജോൺ (56) നിര്യാതനായി. ഭാര്യ: ജോയ്സി.