ഇ.എസ്. മുരളീധരൻ

Friday 08 May 2026 1:23 AM IST

പറവൂർ: കിഴക്കേപ്രം ഇളംതുരുത്തിൽ വൈശാഖിൽ ഇ.എസ്. മുരളീധരൻ (73, റിട്ട. എം.ജി സർവകലാശാല) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ പങ്കജം (റിട്ട. അദ്ധ്യാപിക). മകൻ അജിത്.