SignIn
Kerala Kaumudi Online
Sunday, 31 May 2026 11.20 PM IST

114-ാം വ​യ​സിൽ നി​ര്യാ​ത​യാ​യി

gauriyamma-114

ചാ​ത്ത​ന്നൂർ: കൊ​ല്ലാ​യ്​ക്കൽ ഗൗ​രി സ​ദ​ന​ത്തിൽ (പു​ളി വി​ള) പ​രേ​ത​നാ​യ ഇ​ട​നാ​ട് കു​ഞ്ഞൻ പി​ള്ള​യു​ടെ ഭാ​ര്യ ഗൗ​രി​യ​മ്മ (114) നി​ര്യാ​ത​യാ​യി. മ​ക്കൾ: ദാ​മോ​ദ​രൻ നാ​യർ (യു.പി.എ​സ്, ക​ല്ലു​വാ​തു​ക്കൽ), ഭാർഗ​വി​യ​മ്മ, സ​രോ​ജി​നി​യ​മ്മ, ഉ​ണ്ണി​ക്കൃ​ഷ്​ണൻ നാ​യർ, ഉ​ഷ​കു​മാ​രി, പ​രേ​ത​രാ​യ ശ​ശി​ധ​രൻ നാ​യർ, ല​ളി​ത​മ​ണി. മ​രു​മ​ക്കൾ: സ​ത്യ​ഭാ​മ, രാ​ധാ​കൃ​ഷ്​ണ നാ​യർ, ദേ​വ​കി അ​മ്മ, കു​ട്ട​പ്പൻ പി​ള്ള, പ​രേ​ത​രാ​യ ഭാ​സ്​ക​രൻ​ പി​ള്ള, ക​രു​ണാ​ക​രൻ നാ​യർ (യു.പി.എ​സ്, ക​ല്ലു​വാ​തു​ക്കൽ), സ​ര​സ്വ​തി അ​മ്മ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY