എ.കെ. ചന്ദ്രശേഖരൻ നായർ
Monday 11 May 2026 8:25 PM IST
കുറുപ്പംപടി: തുരുത്തി കല്ലേലിൽ എ.കെ. ചന്ദ്രശേഖരൻ നായർ (83)നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: മിനി, ലീന. മരുമക്കൾ: മാത്യൂസ്, ശ്രീകുമാർ. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.