
കാഞ്ഞൂർ: കാഞ്ഞൂർ മാളിയേക്കൽ ദേവസിയുടെ മകൻ എം.ഡി. ജോൺ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതയായ ആഗ്‌നസ്, പരേതയായ സിസിലി, കൊച്ചുത്രേസ്യ, റോസിലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |