എം.ജെ. സാജു

Saturday 16 May 2026 9:45 PM IST

കോതമംഗലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോതമംഗലം മേഖല മുൻ വൈസ് പ്രസിഡന്റും സ്റ്റൈൽ സ്‌റ്റുഡിയോ ഉടമയുമായ കോതമംഗലം കോഴിപ്പിള്ളി മാമൂട്ടിൽ എം.ജെ. സാജു (സ്റ്റൈൽ സാജു, 60) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് കോതമംഗലം മാർതോമ ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ബിജി. വി. വർക്കി (തൃക്കാരിയൂർ വാലേത്ത് കുടുംബാംഗം). മക്കൾ: ചിഞ്ചു (കോതമംഗലം മാർ ബസേലിയോസ്‌ ഹോസ്പിറ്റൽ), അഞ്ചു (സ്റ്റാഫ് നഴ്സ്, ബംഗളൂരു സെന്റ് ജോൺസ് ഹോസ്പിറ്റൽ), ബേസിൽ (മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥി). മരുമകൻ: എൽദോസ്.