അന്നക്കുട്ടി ജോസഫ്

Sunday 17 May 2026 7:28 PM IST
അന്നക്കുട്ടി ജോസഫ്

കുണിഞ്ഞി: മുഞ്ഞനാട്ടുകുന്നേൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. പരേത കടനാട് തെക്കേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജോയി, സിൽവി (റിട്ട. ടീച്ചർ ഫാത്തിമ മാതാ ഹൈസ്‌കൂൾ കൂമ്പൻപാറ). മരുമക്കൾ: ലില്ലി പൈക്കാട്ട് വടകര, നെൽസൺ ജേക്കബ് നെടുങ്കല്ലേൽ കൂമ്പൻപാറ.