രാ​മാ​നു​ജൻ നാ​യർ

Tuesday 05 May 2026 11:39 PM IST

കൊ​ട്ട​റ: കോ​ണ​ത്ത് പു​ത്തൻ​വീ​ട്ടിൽ രാ​മാ​നു​ജൻ നാ​യർ (83, റി​ട്ട. ഡി​സ്​ട്രി​ക്ട് എം​പ്ളോയ്​മെന്റ് ഓ​ഫീ​സർ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: സു​കു​മാ​രി അ​മ്മ. മ​ക്കൾ: പ്രീ​ത, പ്ര​വീൺ. മ​രു​മ​ക്കൾ: രാ​ജീ​വ്, നീ​മ.