എ​സ്.എ​സ് സ​മി​തി അന്തേവാസി പ്ര​ബു​ലാൽ

Tuesday 05 May 2026 11:39 PM IST

കൊല്ലം: മ​യ്യ​നാ​ട് എ​സ്.എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്രം അന്തേവാസിയായിരുന്ന പ്ര​ബു​ലാൽ (80) നിര്യാതനായി. ഏപ്രിൽ 30 മുതൽ ജി​ല്ലാ ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​ലി​രി​ക്കെ പ​രി​ച​രി​ക്കാ​നോ കൂ​ട്ടി​ക്കൊ​ണ്ടുപോ​കാ​നോ ആ​രും എ​ത്താ​തി​രു​ന്ന​തി​നാൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റെ നിർ​ദേ​ശ പ്ര​കാ​രം സാ​മൂ​ഹ്യ പ്ര​വർ​ത്ത​ക​നാ​യ ഗ​ണേ​ഷ് ഇ​ദ്ദേ​ഹ​ത്തെ എ​സ്.എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തിൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോർ​ച്ച​റി​യിൽ. ഫോൺ: 9387326956, 9388932211.