രാജേന്ദ്രൻ നായർ
Tuesday 05 May 2026 11:54 PM IST
പന്മന: മുല്ലക്കേരി പുളിക്കൽ വടക്കതിൽ പരേതനായ വാസുനായരുടെ മകൻ രാജേന്ദ്രൻ നായർ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിഅമ്മ. മകൻ: അഭിജിത്ത്. സഞ്ചയനം 10ന് രാവിലെ 8ന്.