ലില്ലിക്കുട്ടി

Tuesday 05 May 2026 11:56 PM IST

കൊട്ടാരക്കര: വാളകം അമ്പലക്കര കളീലഴികത്ത് വീട്ടിൽ പരേതനായ പി.പൊടിക്കുഞ്ഞിന്റെ ഭാര്യ ലില്ലിക്കുട്ടി (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പനവേലി സെന്റ് ജോർജ് മലങ്കര കത്തോലിക്ക് പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ്.പി കളീലഴികം, അലക്സ്.പി കളീലഴികം, പി.കെ.ജോൺസൺ (സി.പി.എം കൊട്ടാരക്കര ഏരിയ സെക്രട്ടറി), സെബാസ്റ്റ്യൻ.പി കളീലഴികം. മരുമക്കൾ: ആലീസ്, മിനി അലക്സ്, സുജ ജോൺസൺ, ബിൻസി സെബാസ്റ്റ്യൻ.