ശോശാമ്മ അലക്സ്
Tuesday 05 May 2026 11:56 PM IST
കൊല്ലം: മങ്ങാട് ഫാത്തിമ ഭവനിൽ പരേതനായ എം.ബി.അലക്സാണ്ടറിന്റെ ഭാര്യ ശോശാമ്മ അലക്സ് (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മങ്ങാട് ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഷൈനി അലക്സ് (സെന്റ് മാർഗരറ്റ് സ്കൂൾ, കാഞ്ഞിരകോട്), സാജൻ അലക്സ് (റിട്ട. അസി. എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി). മരുമക്കൾ: എസ്.റോയി (റിട്ട. ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ), ഡോ. വി.ജെ.ഷൈനി (ഹോമിയോ ഫിസിഷ്യൻ)