സുമതിഅമ്മ
Tuesday 05 May 2026 11:56 PM IST
തൃക്കടവൂർ: നീരാവിൽ കോയിപ്പുറത്ത് തെക്കതിൽ സുമതിഅമ്മ (85) നിര്യാതയായി. മക്കൾ: ശകുന്തള, അനിൽകുമാർ, പരേതയായ അനിതകുമാരി. മരുമക്കൾ: മണിയൻപിള്ള, ഉഷാകുമാരി, ഭുവനചന്ദ്രൻ പിള്ള. സഞ്ചയനം 11ന്.