ശോഭ കുമാർ

Wednesday 06 May 2026 12:08 AM IST

ക്ലാപ്പന: ഓച്ചിറ വയനകം ശോഭാലയത്തിൽ ശോഭ കുമാർ (54, രമണൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മിനി. മക്കൾ: വിശാഖ്, അരുൺ.