മാലതി

Wednesday 06 May 2026 6:29 PM IST

പള്ളിമൺ: പള്ളിമൺ കളീക്കൽ പുത്തൻ വീട്ടിൽ പരേതനായ കെ.രാജേന്ദ്രന്റെ ഭാര്യ മാലതി (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എം.ആർ.ബീന, എം.ആർ.ബിനു. മരുമക്കൾ എസ്.സുരേഷ്, എസ്.ആർ.രജിത.