മുരളീധരൻ പിള്ള
Tuesday 12 May 2026 11:41 PM IST
കേരളപുരം: മാമ്പുഴ ആമ്പല്ലൂർ കണ്ണങ്കര പണവീട്ടിൽ മുരളീധരൻ പിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാഭായി അമ്മ. മക്കൾ: ഗിരീഷ്കുമാർ, ഗിരിജ, ഹരീഷ്കുമാർ. മരുമക്കൾ: വിജി, ശിവപ്രസാദ്, ശ്രീകല.