SignIn
Kerala Kaumudi Online
Thursday, 14 May 2026 3.15 AM IST

അന്നക്കുട്ടി ജോസഫ്

Increase Font Size Decrease Font Size Print Page
Add as a preferred source on Google
annakkutti

ചിലവ്: പരേതനായ ജോസഫ് മുണ്ടത്താനത്തിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (88) നിര്യാതയായി. സംസ്ക്കാരം ഇന്നു രാവിലെ 11ന് ചിലവ് ക്രിസ്തുരാജ് പള്ളിയിൽ. പരേത വലവൂർ മഞ്ഞളാങ്കൽ ( തുണ്ടത്തിൽ ) കുടുംബാംഗം.മക്കൾ: എൽസി തോമസ് താന്നിക്കൽ (ഏഴല്ലൂർ), ജോസഫീന പുളിക്കൽ( തൊടുപുഴ ), ജോസ് തൊടുപുഴ ( മുണ്ടത്താനത്ത് മെഡിക്കൽസ് ) ബൈജു (ആലക്കോട് ), സിജു (മുംബൈ ). മരുമക്കൾ: തോമസ് ടി.സി താന്നിക്കൽ (ഏഴല്ലൂർ), പരേതനായ ജോസ് ജേക്കബ് പുളിക്കൽ (തൊടുപുഴ ), ഷൈനി മൂഴിക്കച്ചാലിൽ ( അരിക്കുഴ ), ദീപ മഴുവഞ്ചേരിൽ (തൊടുപുഴ), ബിന്ദു പുന്നോലിക്കുന്നേൽ ( കാസർകോട്‌).

Add as a preferred source on Google
TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY