
എഴുകോൺ: അറുപറക്കോണം കിഴക്കേചരുവിള വീട്ടിൽ രാധാകൃഷ്ണന്റെയും സിന്ധുവിന്റെയും മകൻ അനൂപ് കൃഷ്ണ (26, കൊച്ചുവാവ) നിര്യാതനായി. സഹോദരി: അശ്വതി കൃഷ്ണ. സഞ്ചയനം 17ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
