അശോകൻ പിള്ള
Friday 15 May 2026 10:52 PM IST
പൂതക്കുളം: പടിഞ്ഞാറ്റേ മുള്ളുവിള വീട്ടിൽ അശോകൻ പിള്ള (56) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അനന്ദകൃഷ്ണൻ, അനിൽകൃഷ്ണൻ. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ.